റോള സ്ക്വയര്‍! പ്രവാസ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാന്‍ മദ്രാസിയും മലബാരിയും ബംഗാളിയും പട്ടാണിയും ഹിന്ദിയും വാരാന്ത്യങ്ങളില്‍ തമ്പടിക്കുന്ന തെരുവില്‍ നിന്നുയരുന്ന തുടര്‍ച്ചയായ നെടുവീര്പുകളുടെ നടുക്കവും പൊട്ടിചിരികളുടെ മുഴക്കവും വിയപ്പിന്ടെ നാറ്റവും മൂടികെട്ടിയ അന്തരീക്ഷത്തില്നിന്നൊരു പ്രധിനിധി.